¡Sorpréndeme!

നടന്‍ ഗോകുലന്‍ വിവാഹിതനായി | Oneindia Malayalam

2020-05-28 35 Dailymotion

Actor Gokulan Got Married
ലോക്ഡൗണ്‍ കാലത്തും മാതൃകയാവുന്ന ഒരുപാട് സിനിമാ താരങ്ങളുണ്ട്. അടുത്തിടെ നടന്‍ മണികണ്ഠന്‍ ആചാരിയുടെ വിവാഹമായിരുന്നു അത്രയധികം ആഘോഷമാക്കി മാറ്റിയത്. വലിയൊരു ആഘോഷമാക്കി നടത്താനിരുന്ന വിവാഹം കൊറോണയുടെ പശ്ചാതലത്തില്‍ വളരെ ലളിതമായി നടത്തി മണികണ്ഠന്‍ കൈയടി വാങ്ങിയിരുന്നു. ഇപ്പോഴിതാ മറ്റൊരു താരവിവാഹ വാര്‍ത്തയാണ് പുറത്ത് വരുന്നത്.